നടി പാര്‍വതി തിരുവോത്തിനെ പിറകെ നടന്ന് ശല്യം ചെയ്തു ! യുവാവിനെതിരെ കേസ്…

നടി പാര്‍വതി തിരുവോത്തിനെ പിന്തുടര്‍ന്നു ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്.

പിന്തുടര്‍ന്ന് ശല്യം ചെയ്തെന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരേ പോലീസ് കേസെടുത്തത്.

Related posts

Leave a Comment