പ​ഴ​നി​യി​ൽ   മലയാളി വീട്ടമ്മയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കും;  തടസ്സം പിടിക്കാനെത്തിയ ഭർത്താവിനും മർദനം


ക​ണ്ണൂ​ർ: പ​ഴ​നി​യി​ൽ ക്രൂ​ര​പീ​ഡ​ന​മേ​റ്റ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വ​തി​യി​ൽ നി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കും.

ക്രൂ​ര പീ​ഡ​നം ന​ട​ന്നി​ട്ട് 20 ദി​വ​സം പി​ന്നി​ടു​ന്പോ​ൾ എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ​പോ​ലും ക​ഴി​യാ​ത്ത യു​വ​തി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ജൂ​ണ്‍ 19 ന് ​ഭ​ർ​ത്താ​വു​മൊ​ത്ത് പ​ഴ​നി​യി​ൽ തീ​ർ​ഥാ​ന​ട​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് നി​ന്നാ​ണ് ഇ​രു​വ​രും ട്രെ​യി​നി​ൽ പ​ഴ​നി​യി​ലേ​ക്കു പോ​യ​ത്.

ഉ​ച്ച​യ്ക്ക് ശേ​ഷം അ​വി​ടെ ലോ​ഡ്ജി​ൽ ഒ​രു മു​റി​യെ​ടു​ത്തു. വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ​യെ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ പോ​യി ഭ​ക്ഷ​ണം വാ​ങ്ങു​ന്ന​തി​നി​ടെ മൂ​ന്നം​ഗ​സം​ഘ​മെ​ത്തി യു​വ​തി​യെ സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ട​യാ​നെ​ത്തി​യ ഭ​ർ​ത്താ​വി​നെ ലോ​ഡ്ജു​ട​മ​യും മൂ​ന്നം​ഗ​സം​ഘ​വും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദ​ന്പ​തി​ക​ൾ പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​റ​യു​ന്നു.

അ​വ​ശ​നി​ല​യി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment