എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

കൂ​ത്തു​പ​റ​മ്പ്: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ക​ട​യ്ക്കാ​ലി​ൽ വി​പി​ൻ കു​മാ​റി​നെ (31) യാ​ണ് കൂ​ത്തു​പ​റ​മ്പ് എ​സ്ഐ കെ.​വി.​സ്മി​തേ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. രണ്ടു മാ​സം മു​മ്പാ​ണ് സം​ഭ​വം.​ കൂ​ത്തു​പ​റ​മ്പ് പാ​റാ​ലി​ലെ ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന വി​പി​ൻ കു​മാ​ർ വി​ദ്യാ​ർ​ഥി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണ് പ​രാ​തി.

പീ​ഡ​ന​വി​വ​രം വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക​രെ അ​റി​യി​ച്ചു.​തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​പി​ൻ കു​മാ​റി​നെ ഇ​ന്ന് കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts