ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ കാട്ടിയ നാലുവയസുകാരിയെ പരിശോധിച്ചപ്പോൾ കണ്ടത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; സമീപവാസിയായ ഇരുപതുകാരൻ പോലീസ് പിടിയിൽ

മുണ്ടക്കയത്ത് നാലു വയസുകാരിയെ പീഡിപ്പിച്ചത് 20കാരൻ !
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യം ടൗ​ണി​നു സ​മീ​പം നാ​ലു വ​യ​സു​കാ​രി​യെ പി​ഡി​പ്പി​ച്ച​ത് 20 കാ​ര​ൻ. മൂ​ന്നു മാ​സം മു​ന്പാ​ണ് 20 കാ​ര​ന്‍റെ വീ​ടി​നു സ​മീ​പ​ത്ത് കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ക്കാ​ൻ എ​ത്തു​ന്ന​ത്.

തു​ട​ർ​ന്നു 20കാ​ര​ൻ ഇ​വ​രു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്തു. തു​ട​ർ​ന്നു സ്ഥി​ര​മാ​യി കു​ട്ടി​യു​മാ​യി ച​ങ്ങാ​ത്തം കൂ​ടു​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി​ട്ടാ​ണ് പി​ഡി​പ്പി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​ക്കു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്നു മാ​താ​വ് കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു വ​ന്ന​ത്. ഇ​തോ​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മുണ്ടക്കയം അ​റ​യ്ക്ക​ൽ അ​ഭി​ജി​ത്ത് അ​നീ​ഷ് (​ക​ണ്ണ​ൻ-20) ക​സ്റ്റ​ഡി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി. മു​ണ്ട​ക്ക​യം എ​സ​എ​ച്ച്ഒ സി.​ഷി​ബു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ഡ് ചെ​യ്തു.

Related posts

Leave a Comment