അമ്പത്തിയൊമ്പതുകാരനായ ചാർട്ടേഡ് അക്കൗണ്ടന്‍റുകാരന്‍റെ കണക്കൂട്ടൽ തെറ്റി; ജോലിക്കായി അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; കൊച്ചിയിൽ നടന്ന സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

കൊ​ച്ചി: അ​ഭി​മു​ഖ​ത്തി​നെ​ത്തി​യ യു​വ​തി​യെ ക​യ​റി​പ്പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​റ​സ്റ്റി​ൽ. ക​ലൂ​രി​ൽ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം ന​ട​ത്തു​ന്ന വാ​ഴ​ക്കാ​ല സ്വ​ദേ​ശി ജ​യ​റാം വി. ​അ​യ്യ​റാ​ണ് (59) പി​ടി​യി​ലാ​യ​ത്. 21 കാ​രി​യാ​യ യു​വ​തി​യെ ക​യ​റി​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ലാ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​രു സ്വ​കാ​ര്യ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണു യു​വ​തി​യു​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​യ​ത്. മ​റ്റു മൂ​ന്നു പേ​രെ​യും തി​രി​ച്ച​യ​ച്ച​ശേ​ഷ​മാ​ണു യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts