പ​തി​നാ​ലു​കാ​ര​ന് പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം; ജ​ഡ്ജി​ക്ക് എ​തി​രെ ന​ട​പ​ടി; ആരോപണങ്ങളുമായി വീണ്ടും പരാതിക്കാർ

ന്യൂ​ഡ​ല്‍​ഹി: പോ​ക്‌​സോ കേ​സി​ല്‍ അ​ക​പ്പെ​ട്ട ജി​ല്ലാ ജ​ഡ്ജി​യെ രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഭ​ര​ത്പൂ​ര്‍ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി​യാ​യി​രു​ന്ന ജി​തേ​ന്ദ്ര സിം​ഗി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

പ​തി​നാ​ലു​കാ​ര​നെ പീ​ഡി​പ്പി​ച്ചു എ​ന്ന കേ​സാ​ണ് ജി​ല്ലാ ജ​ഡ്ജി​ക്കെ​തി​രേ​യു​ള്ള​ത്. ജ​ഡ്ജി​ക്കെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ജ​ഡ്ജി​ക്കെ​തി​രേ ഒ​ന്നി​ലേ​റെ പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment