കൊല്ലം: കരുനാഗപ്പള്ളിയിൽ സ്കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് കടന്നു പിടിക്കാൻ ശ്രമിച്ചു. തഴവ സ്വദേശി സുബ്രഹ്മണ്യനാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഇയാളെ കുടുക്കിയതെന്ന് പോലീസ് അറിയിച്ചു
Related posts
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും; തന്റെ പേരിൽ വന്ന വാർത്ത വളച്ചൊടിച്ചതെന്ന് പിതാവ്
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് അന്വേഷണ സംഘ...ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേക്ക് ദീപാവലി സ്പെഷൽ ട്രെയിൻ സർവീസ്
കൊല്ലം: ഉത്സവകാല തിരക്ക് ഒഴിവാക്കാൻ മുംബൈയിൽനിന്ന് കേരളത്തിലേയ്ക്ക് ദീപാവലി സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കമാന്യ തിലക് ടെർമിനസിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രതിവാര...കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം; ഒറ്റത്തവണയായി ശമ്പളം കിട്ടുന്നത് ഒന്നരവർഷത്തിന് ശേഷം
ചാത്തന്നൂർ: കെഎസ്ആർടി സി ജീവനക്കാർക്ക് ഓണത്തിന് ഒറ്റത്തവണയായി ശമ്പളം അനുവദിച്ചു. ഇന്നലെ ജീവനക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് ശമ്പളത്തുക കൈമാറി. ഒന്നര വർഷത്തിന് ശേഷമാണ്...