റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക് ! കൂ​ടു​ത​ല്‍ ആ​ളു​ക​ളും വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​ന്‍…

റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ഫ്രീ ​വൈ​ഫൈ കൊ​ണ്ട് ഗു​ണം പോ​ണ്‍​സൈ​റ്റു​ക​ള്‍​ക്ക്. വൈ​ഫൈ ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ മി​ക്ക​വ​രും ഇ​ത് വി​നി​യോ​ഗി​ക്കു​ന്ന​ത് അ​ശ്ലീ​ല വീ​ഡി​യോ കാ​ണാ​നാ​ണ് എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​രു​ന്ന​ത്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍, RailTel ആ​ദ്യ​ത്തെ 30 മി​നി​റ്റ് സൗ​ജ​ന്യ Wi-Fi ന​ല്‍​കും. ആ​ദ്യ അ​ര മ​ണി​ക്കൂ​ര്‍ സെ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ആ​ളു​ക​ള്‍​ക്ക് ഇ​ന്റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണം.

സെ​ക്ക​ന്ത​രാ​ബാ​ദ് സ്റ്റേ​ഷ​നി​ലാ​ണ് ഈ ​പ്ര​വ​ണ​ത കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. ലൈം​ഗി​ക ഉ​ള്ള​ട​ക്കം കാ​ണാ​നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നു​മാ​ണ് ഇ​പ്പോ​ള്‍ ഈ ​സേ​വ​നം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് RailTel ക​ണ്ടെ​ത്തി​യി​രി​ക്ക​യാ​ണ്.

അ​ശ്ലീ​ല ഡൗ​ണ്‍​ലോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ സെ​ക്ക​ന്ത​രാ​ബാ​ദ് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്, സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ലൈം​ഗി​ക ഉ​ള്ള​ട​ക്കം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത് സെ​ക്ക​ന്ത​രാ​ബാ​ദാ​ണ്.

തൊ​ട്ടു​പി​ന്നാ​ലെ ഹൈ​ദ​രാ​ബാ​ദ്, വി​ജ​യ​വാ​ഡ, തി​രു​പ്പ​തി എ​ന്നി​വ​യു​ണ്ട്. റെ​യി​ല്‍​ടെ​ല്‍ പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, സെ​ക്ക​ന്ത​രാ​ബാ​ദി​ലും വി​ജ​യ​വാ​ഡ​യി​ലും ന​ട​ക്കു​ന്ന എ​ല്ലാ സെ​ര്‍​ച്ചിം​ഗി​ന്റെ​യും ഡൗ​ണ്‍​ലോ​ഡു​ക​ളു​ടെ​യും 35% -വും ​അ​ശ്ലീ​ല​മാ​ണ്.

റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ല്‍, RailTel ആ​ദ്യ​ത്തെ 30 മി​നി​റ്റ് സൗ​ജ​ന്യ ണ​ശ​എ​ശ ന​ല്‍​കും. ആ​ദ്യ അ​ര മ​ണി​ക്കൂ​ര്‍ സെ​ഷ​ന്‍ അ​വ​സാ​നി​ച്ച​തി​ന് ശേ​ഷം ആ​ളു​ക​ള്‍​ക്ക് ഇ​ന്റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണം.

ഇ​തേ​പ്പ​റ്റി ഒ​രു മു​തി​ര്‍​ന്ന റെ​യി​ല്‍​ടെ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞ​തി​ങ്ങ​നെ, ‘ഞ​ങ്ങ​ളു​ടെ ഗേ​റ്റ്വേ ഡാ​റ്റ കാ​ണി​ക്കു​ന്ന​ത് മി​ക്ക​വാ​റും വൈ​ഫൈ ഉ​പ​യോ​ഗി​ച്ച് തി​ര​ഞ്ഞി​രി​ക്കു​ന്ന​ത് അ​ശ്ലീ​ല ഉ​ള്ള​ട​ക്ക​ങ്ങ​ളാ​ണ് എ​ന്നാ​ണ്. നൂ​റു​ക​ണ​ക്കി​ന് അ​ശ്ലീ​ല വെ​ബ്സൈ​റ്റു​ക​ള്‍ ആ​ക്സ​സ് ചെ​യ്യാ​നാ​വാ​ത്ത​താ​ണ്. എ​ന്നാ​ല്‍, VPNഉം ​മ​റ്റും ഉ​പ​യോ​ഗി​ച്ചും ബ്ലാ​ക്ക് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ത്ത​തു​മാ​യ ക​ണ്ട​ന്റു​ക​ള്‍ കാ​ണു​ന്ന​വ​രും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​വ​രും കൂ​ടു​ത​ലാ​ണ്.’

അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു, ‘ഏ​ക​ദേ​ശം 30 മി​നി​റ്റ് ഡാ​റ്റ സെ​ഷ​നി​ല്‍ ഒ​രു ഉ​പ​യോ​ക്താ​വ് ശ​രാ​ശ​രി 350 MB ഉ​പ​യോ​ഗി​ക്കു​ന്നു. 350 MB ഡാ​റ്റ ഉ​പ​ഭോ​ഗ​ത്തി​ന്റെ 90% വും ​പോ​ണ്‍ സൈ​റ്റു​ക​ളി​ല്‍ നി​ന്നാ​ണ്.’

തെ​ല​ങ്കാ​ന​യി​ലെ സെ​ക്ക​ന്ത​രാ​ബാ​ദ്, അ​ശ്ലീ​ല ഡൗ​ണ്‍​ലോ​ഡു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, സൗ​ത്ത് സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ലെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ​യും ഡാ​റ്റ ഉ​പ​ഭോ​ഗ​ത്തി​ന്റെ​യും കാ​ര്യ​ത്തി​ലും ഒ​ന്നാ​മ​താ​ണ്.

Related posts

Leave a Comment