പെ​രു​മ​ണ്‍ ദു​ര​ന്തത്തിന്‍റെ  30ാം വാ​ർ​ഷി​ക ദി​നാ​ച​ര​ണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ   ​പെ​രു​മ​ണ്‍ ദു​ര​ന്ത​ഭൂ​മി​യി​ൽ  

കൊ​ല്ലം : പെ​രു​മ​ണ്‍ തീ​വ​ണ്ടി ദു​ര​ന്ത​ത്തി​ന്‍റെ 30ാം വാ​ർ​ഷി​ക ദി​നാ​ച​ര​ണം നാളെ രാ​വി​ലെ ഒന്പതിന് ​പെ​രു​മ​ണ്‍ ദു​ര​ന്ത​ഭൂ​മി​യി​ൽ ന​ട​ക്കും. ഇ​ൻ​ഡ്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ലൈ​ഫ് മെ​ന്പേ​ഴ്സ് ക​ട​പ്പാ​യി​ൽ നെ​ഴ്സിം​ഗ് ഹോം ​കേ​ര​ളാ പ്ര​തി​ക​ര​ണ​വേ​ദി, ഫ്ര​ണ്ട്സ് ഓ​ഫ് വേ​ർ​ഡ്സ്, ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് കേ​ര​ള പൗ​ൾ​ട്രി കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​കെ.​വി.​ഷാ​ജി അ​ധ്യക്ഷ​ത വ​ഹി​ക്കും. സി ​സ​ന്തോ​ഷ്, ഡോ. ​കെ രാ​ജ​ശേ​ഖ​ര​ൻ, ആ​ർ സേ​തു​നാ​ഥ്, ഷീ​ല, എം ​സ് ഗോ​പ​കു​മാ​ർ, മോ​ഹ​ൻ പെ​രി​നാ​ട്, സി ​കെ ച​ന്ദ്ര​ബാ​ബു, പു​ന്ത​ല മോ​ഹ​ൻ, മ​ങ്ങാ​ട് സു​ബി​ൻ​നാ​രാ​യ​ണ്‍, പെ​രു​മ​ണ്‍ വി​ജ​യ​കു​മാ​ർ, ആ​ർ പി ​പ​ണി​ക്ക​ർ, പെ​രു​മ​ണ്‍, ഷാ​ജി, പി ​സു​രേ​ന്ദ്ര​ൻ, ജി ​വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ക്കും. പു​ഷ്പാ​ർ​ച്ച​ന​യ​ക്ക് എം ​ശാ​ന്ത​മ്മ നേ​തൃ​ത്വം ന​ൽ​കും.

Related posts