അവരുടെ ലക്ഷ്യം ദുരൂഹം തന്നെ; പെ​രു​ന്തേ​ന​രു​വിയുടെ ഡാം ​ഷ​ട്ട​ർ തു​റ​ന്നു​വി​ട്ട സം​ഭ​വത്തിൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: പെ​രു​ന്തേ​ന​രു​വി ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ത​ട​യ​ണ​യി​ലെ ഷ​ട്ട​ർ തു​റ​ന്നു​വി​ട്ട സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെ​ച്ചൂ​ച്ചി​റ സ്വ​ദേ​ശി സു​നു(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി വെ​ള്ളം തു​റ​ന്നു​വി​ട്ട​ത്. ഒ​രാ​ള്‍​ക്ക് മാ​ത്ര​മാ​യി ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്താ​കി​ല്ലെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ നി​ഗ​മ​നം. ഷ​ട്ട​ര്‍​തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞ​വ​രു​ടെ ല​ക്ഷ്യം ദു​രൂ​ഹ​മാ​ണെ​ന്നും കെ​എ​സ്ഇ​ബി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഷ​ട്ട​ര്‍ തു​റ​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts