പെ​ട്രോ​ളും ഡീ​സ​ലും എ​ത്തു​ന്നി​ല്ല; പ​മ്പു​ക​ൾ​ക്കു മു​മ്പിൽ വാ​ഹ​ന​ളു​ടെ നി​ര; ക്ഷാ​മം  വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കുന്നു

കോട്ടയം:  വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ളും ഡീ​സ​ലു​മാ​യി ലോ​റി​ക​ൾ എ​ത്തു​ന്നി​ല്ല. ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷം. ജില്ലയിൽ  ഇ​ന്ധ​നം നി​റ​ക്കാ​ൻ പ​ന്പു​ക​ൾ​ക്കു മു​ന്പി​ൽ വാ​ഹ​ന​ളു​ടെ നി​ര.

ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ലും തെ​ങ്ങ​ണ​യി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​മൂ​ലം ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്. ഇ​ന്ധ​നം ക്ഷാ​മം ഇ​ന്ന് വാ​ഹ​ന​ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

Related posts