ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല; മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​നം നി​ർ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണമെന്ന് ബിജെപി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദി​നം​പ്ര​തി​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം നി​ർ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും വൈ​കി​ട്ടും മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ഇ​റ​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നി​രി​ക്കെ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ചീ​ഫ് സെ​ക്ര​ട്ട​റി​യു​മെ​ല്ലാം വെ​റു​തേ ഒ​രു മ​ണി​ക്കൂ​ർ സ​മ​യം പാ​ഴാ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment