പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ ക​യ​റിവ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി ;വ​ള​പ​ട്ട​ണ​ത്ത് 2 പേ​ർ​ക്കെ​തി​രേ പോ​ക്സോ കേ​സ്


വ​ള​പ​ട്ട​ണം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ ക​യ​റി വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രേ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി 10 ഓ​ടെ ചി​റ​ക്ക​ൽ കാ​ഞ്ഞി​ര​ത്ത​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​യു​ടെ മു​റി​യി​ൽ ക​യ​റി വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് മാ​താ​പി​താ​ക്ക​ൾ ഓ​ടി​യെ​ത്തു​ന്പോ​ഴേ​ക്കും യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment