സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഗ്യാ​ഗു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ ! എ​യ​ര്‍​ഗ​ണ്ണി​ന്‍റെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ്

കൊ​ച്ചി: സ​ഹോ​ദ​ര​ങ്ങ​ളു​ടെ “ഗ്യാ​ങ്’ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന എ​യ​ര്‍​ഗ​ണ്ണി​ന്‍റെ ഉ​റ​വി​ടം തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഷാ​ര​ണ്‍, ഇ​ര്‍​ഫാ​ന്‍, രേ​ഷ്മ, ആ​ദി​ത്യ, അ​ജ്മ​ല്‍, സാ​ദി, സ​ക്കീ​ര്‍, സാ​വി​യോ എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്.

ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ല്‍ ക​ഴി​ഞ്ഞ 25ന് ​രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രാ​ളു​ടെ കൈ ​ഒ​ടി​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

സ​ഹോ​ദ​രി കാ​മു​ക​നൊ​പ്പം ഇ​റ​ങ്ങി​പ്പോ​യ​ത് ഇ​ഷ്ട​പ്പെ​ടാ​ത്ത സ​ഹോ​ദ​ര​നും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് സ​ഹോ​ദ​രി​യെ​യും കാ​മു​ക​ന്‍റെ കൂ​ട്ടു​കാ​രെ​യും അ​ക്ര​മി​ച്ച​ത്.

ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കി​ലേ​ര്‍​പ്പെ​ടാ​റു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം ഇ​രു​കൂ​ട്ട​രും ത​മ്മി​ല്‍ ഇ​ട​പ്പ​ള്ളി​യി​ല്‍ വ​ച്ചും വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ സ്‌​റ്റേ​ഡി​യം ലി​ങ്ക് റോ​ഡി​ല്‍ എ​ത്തി​യ​ത്. നി​യ​മ​വി​ദ്യാ​ര്‍​ഥി​യാ​യ സ​ഹോ​ദ​രി വീ​ടു​വി​ട്ട് പോ​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. ഇ​വ​രു​ടെ സ​ഹോ​ദ​ര​ന്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ളാ​ണ്.

Related posts

Leave a Comment