പ​ള്‍​സ് പോ​ളി​യോ; മു​ന്നൊ​രു​ക്കം വി​ല​യി​രു​ത്തി; 19 ന് ​ബൂ​ത്തു​ക​ളി​ലും 20, 21 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി​യും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും

കൊല്ലം :പ​ള്‍​സ് പോ​ളി​യോ വാ​ക്സി​നേ​ഷ​ന്റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.ജി​ല്ല​യി​ല്‍ 1,387 ബൂ​ത്തു​ക​ളും 47 മൊ​ബൈ​ല്‍ ബൂ​ത്തു​ക​ളും 37 ട്രാ​ന്‍​സി​റ്റ് ബൂ​ത്തു​ക​ളും വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി സ​ജ്ജീ​ക​രി​ച്ചു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, മേ​ള​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മൊ​ബൈ​ല്‍ ബൂ​ത്തു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

19 ന് ​ബൂ​ത്തു​ക​ളി​ലും 20, 21 തീ​യ​തി​ക​ളി​ല്‍ വീ​ടു​ക​ളി​ലെ​ത്തി​യും വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കും. വീ​ടു​ക​ളി​ലെ​ത്തി വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് 3,206 ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ചു.ജി​ല്ല​യി​ല്‍ അ​ഞ്ചു വ​യ​സു​വ​രെ പ്രാ​യ​മു​ള്ള 1,72,070 കു​ട്ടി​ക​ളാ​ണു​ള്ള​ത്. വാ​ക്‌​സി​നേ​ഷ​ന് വ​രു​മ്പോ​ള്‍ മാ​താ​പി​താ​ക്ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള പ്ര​തി​രോ​ധ കാ​ര്‍​ഡും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​വി വി ​ഷേ​ര്‍​ളി പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി ഡി ​എം ഒ ​മാ​രാ​യ ഡോ ​ആ​ര്‍ സ​ന്ധ്യ, ഡോ ​ജെ മ​ണി​ക​ണ്ഠ​ന്‍, ആ​ര്‍ സി ​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ ​വി കൃ​ഷ്ണ​വേ​ണി, ആ​ര്‍​ദ്രം മി​ഷ​ന്‍ അ​സി​സ്റ്റ​ന്റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ടി​മ്മി ആ​ര്‍ ജോ​ര്‍​ജ്, തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts