പരപുരുഷബന്ധം ആരോപിച്ച് ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ന​ഗ്ന​യാ​ക്കി റോ​ഡി​ലൂ​ടെ ന​ട​ത്തി മ​ർ​ദി​ച്ചു

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ത്തി. പ്ര​താ​പ്ഗ​ഡി​ലെ നി​ചാ​ൽ കോ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഭ​ർ​ത്താ​വും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് ക്രൂ​ര​ത കാ​ട്ടി​യ​ത്.

യു​വ​തി മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ക​ഴി​ഞ്ഞു​വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. ഒ​രു വ​ർ​ഷം മു​മ്പാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം.

ഇ​തു​സം​ബ​ന്ധി​ച്ച ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. കു​റ്റ​ക്കാ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗ​ലോ​ട്ട് പ​റ​ഞ്ഞു.

Related posts

Leave a Comment