കെഎം​എംഎ​ൽ നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി അ​ന്വേ​ഷ​ണം വേ​ണം: എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ

ച​വ​റ: കെഎംഎം​എ​ൽ ക​ന്പ​നി​യി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെങ്കി​ൽ സി​ബിഐ യെ ​കൊ​ണ്ട ് അ​ന്വേ​ഷി​പ്പി​ക്ക​ണമെന്ന് എ​ൻ. കെ ​പ്രേ​മ​ച​ന്ദ്ര​ൻ എംപി പ​റ​ഞ്ഞു. ​കെഎംഎം എ​ൽ ക​ന്പ​നി പ​ടി​യ്ക്ക​ൽ യുടി​യു സി ​സം​ഘ​ടി​പ്പി​ച്ച ഗേ​റ്റ് മീ​റ്റി​ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ സിഐടി​യു യൂ​ണി​യ​ൻ മാ​ത്രം മ​തി​യെ​ന്ന​തി​ന്‍റെ പൊ​രു​ൾ മാ​നേ​ജ്മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് കൂ​ട്ട് ക​ച്ച​വ​ട​ത്തി​നാ​ണ്.​ ബേ​ബി​ജോ​ണി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി കൊ​ണ്ട് വ​ന്ന ക​ന്പ​നി​യി​ൽ അ​ദ്ദേ​ഹം വി​ഭാ​വ​നം ചെ​യ്ത പാ​ക്കേ​ജും, സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് തൊ​ഴി​ലും ന​ൽ​ക​ണം. ​

പന്മന ചി​റ്റൂ​ർ ഉ​ൾ​പ്പെ​ട്ട സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്പോ​ൾ നീ​തി യു​ക്ത​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള​ളാ​ൻ മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​ക​ണമെന്നും എംപി ആ​വ​ശ്യ​പ്പെ​ട്ടു.​ ക​രി​മ​ണ​ൽ വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലേ​ക്ക് പോ​കു​ന്പോ​ൾ ഇ​ര​ക്കൊ​പ്പം നി​ൽ​ക്കു​ക​യും വേ​ട്ട​ക്കാ​ര​നൊ​പ്പം സ​ഹ​വ​സി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് സിപിഎം അ​ട​ക്ക​മു​ള​ള പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് ആ​ർഎ​സ്പി ​കേ​ന്ദ്ര​ക്ക​മ്മ​റ്റി​യം​ഗം ഷി​ബു ബേ​ബി​ജോ​ണ്‍ പ​റ​ഞ്ഞു. <br> ​ച​ട​ങ്ങി​ൽ എ.​എം.​സാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് പോ​രൂ​ക്ക​ര, ആ​ർഎ​സ്പി ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​നാ​രാ​യ​ണ​പി​ള​ള, സി.പി സു​ധീ​ഷ് കു​മാ​ർ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കോ​ക്കാ​ട്ട് റ​ഹിം, ഷി​ലു, റോ​ബി​ൻ ഫെ​റി​യ, ശ​ങ്ക​ര​നാ​രാ​യ​ണ​പി​ള​ള, മു​ജീ​ബ് എ​ന്നി​വ​ർ പ്രസംഗി​ച്ചു.

Related posts