ലാ​ലേ​ട്ട​ന് ന​ന്ദി


ബ​റോ​സി​ന്‍റെ തി​ര​ക്ക​ഥ വാ​യി​ച്ച ചു​രു​ക്കം ചി​ല​രി​ല്‍ ഒ​രാ​ളാ​ണ് ഞാ​ന്‍. ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​യ ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് പു​ക​ഴ്ത്തി​പ്പ​റ​യാ​ന്‍ എ​നി​ക്ക് അ​വ​കാ​ശ​മി​ല്ലെന്ന് പൃഥിരാജ്. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഒ​രു​പാ​ട് പു​ക​ഴ്ത്തു​മാ​യി​രു​ന്നു.

ആ​ദ്യം ത​ന്നെ ഞാ​ന്‍ ലാ​ലേ​ട്ട​നോ​ട് ന​ന്ദി പ​റ​യു​ക​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ​യി​ലെ ഏ​ത് ഭാ​ഷ​യി​ലേ​യും ലോ​ക​ത്തി​ലെ ത​ന്നെ ഏ​തൊ​രു ന​ട​നെ​യും ആ ​റോ​ളി​ല്‍ കൊ​ണ്ടു വ​രാ​മാ​യി​രു​ന്നു. പ​ക്ഷെ എ​ന്നെ ത​ന്നെ വി​ളി​ച്ച​തി​ന് ഞാ​ന്‍ ന​ന്ദി പ​റ​യു​ക​യാ​ണ്.

Related posts

Leave a Comment