പ്രി​യ​ങ്ക​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ

ബേ​വാ​ച്ച്, ഈ​സി​ന്‍റ് ഇ​റ്റ് റൊ​മാ​ന്‍റി​ക് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ക്വാ​ന്‍റി​കോ എ​ന്ന ടി​വി സീ​രി​യ​ലി​ലൂ​ടെ​യും ഹോ​ളി​വു​ഡി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ബോ​ളി​വു​ഡ് താ​ര​മാ​ണ് പ്രി​യ​ങ്ക ചോ​പ്ര. അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ നി​ക്ക് ജോ​നാ​സി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ഏ​താ​ണ്ട് ഹോ​ളി​വു​ഡ് താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക.

ത​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് ആ​ഗ്ര​ഹ​ങ്ങ​ളെ​പ്പ​റ്റി പ്രി​യ​ങ്ക ഇ​പ്പോ​ൾ മ​ന​സു തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ഏ​ഞ്ച​ല്‍​സി​ല്‍ സ്വ​ന്ത​മാ​യി ഒ​രു വീ​ട് എ​ന്ന​താ​ണ് ഒ​രു ആ​ഗ്ര​ഹം. മും​ബൈ​യി​ലും ന്യൂ​യോ​ര്‍​ക്കി​ലും പ്രി​യ​ങ്ക​യ്ക്ക് വീ​ടു​ണ്ട്. എ​ന്നാ​ൽ ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ക​ട​ലും കാ​ലാ​വ​സ്ഥ​യും മും​ബൈ​യെ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്.

ഒ​രു മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ങ്ക മ​ന​സു തു​റ​ന്ന​ത്. മ​റ്റൊ​രു ആ​ഗ്ര​ഹം ഒ​രു കു​ഞ്ഞു​ണ്ടാ​വു​ക​യെ​ന്ന​താ​ണ്. സ​മ​യ​മാ​കു​മ്പോ​ള്‍ അ​ത് സം​ഭ​വി​ക്കു​മെ​ന്നും അ​ടു​ത്ത പ​ത്തു​വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കു​ഞ്ഞ് എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​വു​മെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു.

സൊ​ണാ​ലി ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്കൈ ​ഈ​സ് പി​ങ്ക് എ​ന്ന ചി​ത്ര​മാ​ണ് പ്രി​യ​ങ്ക​യു​ടേ​താ​യി ഇ​നി പു​റ​ത്തു വ​രാ​നു​ള്ള​ത്.

Related posts