ബാ​ല​പീ​ഡ​ന​വി​രു​ദ്ധ അ​വ​ബോ​ധം; ബൈ​ക്ക് റാ​ലി 14ന് കൊല്ലം ബീച്ചിൽ

കൊല്ലം ​:ബാ​ല​പീ​ഡ​ന​ത്തി​നെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ ജി​ല്ലാ​ത​ല ബൈ​ക്ക് റാ​ലി 14ന് ​കൊ​ല്ലം ബീ​ച്ചി​ല്‍ ന​ട​ത്തും. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഡ്രീം ​റൈ​ഡ്‌​സ് കേ​ര​ള​യു​മാ​യി ചേ​ര്‍​ന്നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 400 ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ക്കും.

റാ​ലി​ക്കും ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം ന​ല്‍​കി. എ. ​ഡി. എം. ​പി. ആ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​മാ​ണ് സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​കെ.​പി സ​ജി​നാ​ഥ്, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ജി. ​പ്ര​സ​ന്ന​കു​മാ​രി, വ​നി​താ​സെ​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ​സ​ന്ത​കു​മാ​രി, ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍, ഡ്രീം ​റൈ​ഡ്‌​സ് കേ​ര​ള പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts