പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​യു​മാ​യി നി​ക്ക് ജൊ​നാ​സ്

പ്രി​യ​ങ്ക ചോ​പ്ര​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഭ​ർ​ത്താ​വ് നി​ക്ക് ജോ​നാ​സ്. പ്രി​യ​ങ്ക 37-ാം ജന്മദി​ന​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. എ​ന്‍റെ ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ച​മെ. എ​ന്‍റെ ഹൃ​ദ​യ​മെ. ഞാ​ൻ നി​ന്നെ പ്ര​ണ​യി​ക്കു​ന്നു ബേ​ബി. പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ. നി​ക്ക് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചു.

പ്രി​യ​ങ്ക​യ്ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യി​ൽ നി​ന്ന് മ​റ്റ് നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ നി​ന്നും ആ​ശം​സാ​പ്ര​വാ​ഹ​മാ​ണ്.

Related posts