തെ​ന്മ​ല​യി​ൽ​പു​ലി​യി​റ​ങ്ങി; വ​ള​ര്‍​ത്തു​നാ​യ​യെ ക​ടി​ച്ചു​കൊ​ണ്ടുപോ​യി; ജനം ഭീതിയിൽ

തെ​ന്മ​ല: തെ​മ്മ​ല​ഇ​ട​മ​ണ്ണി​ല്‍ പു​ലി​യി​റ​ങ്ങി. വ​നാ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ പു​ലി വ​ള​ര്‍​ത്തു​നാ​യെ ക​ടി​ച്ചു​കൊ​ണ്ട് പോ​യി. ഇ​ട​മ​ണ്‍ ചി​റ്റാ​ലം​കോ​ട് വാ​ഴ​ക്ക​ല്‍ ബ​ഞ്ച​മി​ന്‍ വ​ര്‍​ഗീ​സ്‌ എ​ന്ന​യാ​ളു​ടെ നാ​യ​യെ​യാ​ണ് പു​ലി ക​ടി​ച്ചു കൊ​ണ്ട് പോ​യ​ത്. നാ​യ​യെ കെ​ട്ടി​യി​ട്ടി​രു​ന്ന കൂ​ട് ത​ക​ര്‍​ത്താ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ വ​ന​പാ​ല​ക​ര്‍ പു​ലി ഇ​റ​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി ഇ​റ​ങ്ങി​യ​തോ​ടെ ജ​നം ഭീ​തി​യി​ലാ​ണ്. എ​ന്നാ​ല്‍ വ​നാ​തി​ര്‍​ത്തി​യോ​ടു ച​ര്‍​ന്ന ഭാ​ഗ​മാ​യ​തി​ന​ാലാ​കാംപു​ലി ഇ​റ​ങ്ങി​യ​തെ​ന്നും ആ​ശ​ങ്ക​പെ​ടേ​ണ്ടെന്നും തെ​ന്മ​ല റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു

Related posts