പൂ​ന​യ്ക്കു ജ​യം; ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി ഏ​ഴാം സ്ഥാ​ന​ത്ത്

പൂ​ന: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന സി​റ്റി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​വ​യെ കീ​ഴ​ട​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. മാ​ഴ്സെ​ലീ​നോ (74ാം മി​നി​റ്റ്), മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ച് (90+4പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ 11 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി പൂ​ന ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തി. തോ​റ്റെ​ങ്കി​ലും ഗോ​വ ലീ​ഗി​ല്‍ നാ​ലാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി. 10 മ​ത്സ​ര​ങ്ങ​ളി​ല്‍ പ​തി​നേ​ഴ് പോ​യ​ന്‍റാ​ണ് അ​വ​രു​ടെ സ​മ്പാ​ദ്യം.

Related posts