കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഒ​രു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തും: കാ​യി​ക മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജോ​ലി​യ്ക്ക് കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് ഒ​രു​ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നു മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ഇ​തി​ന്‍റെ വി​ശ​ദാം​ശം ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11നും ​ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ കാ​യി​ക നി​യ​മ​ത്തി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ലേ​ക്കും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലു​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ നാ​മ​നി​ർ​ദ്ദേ​ശ​ന​ട​പ​ടി ഇ​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts