ലു​ക്കി​ന്’ വേ​ണ്ടി ലൗ​ഡ് മ്യൂ​സി​ക് മു​ത​ൽ മ​റ​ച്ച ന​മ്പ​ർ പ്ലേ​റ്റ് വ​രെ: ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ച് റോ​ഡി​ലി​റ​ക്കി: ഒ​ടു​വി​ൽ പോ​ർ​ഷെ​യെ തേ​ടി​യെ​ത്തി പൊ​ലീ​സ്!

പൂ​നെ​യി​ൽ പ​ഞ്ചാ​ബ് ര​ജി​സ്ട്രേ​ഷ​നു​ള്ള പോ​ർ​ഷെ പ​നാ​മ​റ​യ്ക്ക് പൂ​ട്ടി​ട്ട് ട്രാ​ഫി​ക് പൊ​ലി​സ്. ന​മ്പ​ർ പ്ലേ​റ്റും ക​റു​ത്ത ഫി​ലി​മും വെ​ട്ടി​ലാ​ക്കി. വാ​ഹ​ന​ത്തി​ലെ അ​നു​ചി​ത​മാ​യ ന​മ്പ​ർ പ്ലേ​റ്റും ക​റു​ത്ത ഫി​ലിം പ​തി​ച്ച ടി​ന്‍റ​ഡ് ഗ്ലാ​സും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി.

PB 08 EA 0849 എ​ന്നാ​ണ് കാ​റി​ന്‍റെ ഒ​റി​ജി​ന​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ. എ​ന്നാ​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ വാ​ഹ​നം ശ​രി​യാ​യ രീ​തി​യി​ലു​ള്ള ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​തെ​യാ​ണ് ക​ണ്ടെ​ത്തി​യെ​ന്ന് പിം​പ്രി-​ചി​ഞ്ച്‌​വാ​ഡ ട്രാ​ഫി​ക് പൊ​ലീ​സ് അ​റി​യി​ച്ചു. ലു​ക്കി​നു​മാ​യി ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ചു​വ​ച്ച​തെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ നി​ല​വി​ലെ ഉ​ട​മ ക​ര​ൺ റാം​പാ​ൽ ആ​ണ്. ക​റു​ത്ത ഫി​ലിം ഉ​പ​യോ​ഗി​ച്ച​തി​നും ന​മ്പ​ർ പ്ലേ​റ്റ് നി​യ​മ​ലം​ഘ​ന​ത്തി​നും​പോ​ലി​സ് പി​ഴ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ര​ൺ റാം​പാ​ൽ ഈ ​പോ​ർ​ഷെ സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് വാ​ഹ​ന​മാ​യാ​ണ് വാ​ങ്ങി​യ​തെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പിം​പ്രി-​ചി​ഞ്ച്‌​വാ​ഡി​ലും പൂ​നെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും സ്ഥി​ര​മാ​യി ഈ ​പോ​ർ​ഷെ സ​ഞ്ച​രി​ച്ചി​രു​ന്ന​താ​യും വാ​ഹ​ന​ത്തി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദ​ത്തി​ൽ സം​ഗീ​തം കേ​ൾ​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും നേ​ര​ത്തെ പ​രാ​തി​ക​ൾ ല​ഭി​ച്ചി​രു​ന്നു എ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

 

Related posts

Leave a Comment