മൂന്ന് വയസുകാരിയെ ശാരീരികമായി ഉപയോഗിച്ചു; 82-കാരനെ അറസ്റ്റു ചെയ്തു പോലീസ്

തൃ​പ്പൂ​ണി​ത്തു​റ: മൂ​ന്ന​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​തി​ന് 82 കാ​ര​ൻ അ​റ​സ്റ്റി​ൽ. തെ​ക്ക​ൻ പ​റ​വൂ​ർ സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് അ​ധി​കൃ​ത​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment