അ​ഭി​മാ​ന​ത്തി​ന് ക്ഷ​തം സം​ഭ​വി​ച്ചു;​ പു​ഷ്പ​ന്‍റെ പ​രാ​തി​യി​ൽ കെ​എ​സ്‌​യു നേ​താ​വ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​നെ​തി​രെ കേ​സ്; ഐ​പി​സി 153 വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ്

ക​ണ്ണൂ​ർ: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഫോ​ട്ടോ എ​ഡി​റ്റ് ചെ​യ്ത് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചു. ​ഷ്പ​ന്‍റെ പ​രാ​തി​യി​ൽ കെ​എ​സ്‍​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​നെ​തി​രെ കേ​സ്. ചൊ​ക്ലി പോ​ലീ​സാ​ണ് അ​ലോ​ഷ്യ​സി​നെ​തി​രെ ക​ലാ​പാ​ഹ്വാ​ന​ത്തി​നു കേ​സെ​ടു​ത്ത​ത്.

സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല വി​ഷ​യ​ത്തി​ൽ സി​പി​എം ന​യം മാ​റ്റ​ത്തെ വി​മ​ർ​ശി​ച്ച് അ​ലോ​ഷ്യ​സ് ഈ ​മാ​സം ആ​റി​ന് പ​ങ്കു​വ​ച്ച ഫേ​സ്ബു​ക് പോ​സ്റ്റി​ന് എ​തി​രെ​യാ​ണ് പു​ഷ്പ​ൻ പ​രാ​തി ന​ൽ​കി​യ​ത്.

ഐ​പി​സി 153ന് ​പു​റ​മെ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ 120(o) വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​ണ് പു​ഷ്പ​ൻ.

Related posts

Leave a Comment