ഗാ​ന്ധി​സ​ന്ദേ​ശം നി​ല​നി​ൽക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യമെന്ന്  ആ​ർ. രാ​മ​ച​ന്ദ്ര​ൻ എംഎ​ൽഎ ​

ക​രു​നാ​ഗ​പ്പ​ള്ളി :മ​ഹാ​ത്മ​ജി​യു​ടെ സ​ന്ദേ​ശ​വും ഓ​ർ​മ്മ​ക​ളും നി​ല​നി​ൽ​ക്കേ​ണ്ട​ത് മാ​ന​വ​രാ​ശി​യു​ടെ ര​ക്ഷ​ക്കും രാ​ജ്യ​ത്തി​ന്റെ കെ​ട്ടു​റ​പ്പി​നും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം. ​എ​ൽ. എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ന്ധി​സ്മ​ര​ണ​ക്കാ​യി ആ​രം​ഭി​ച്ച സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുക​യാ​യി​രു​ന്നു അദ്ദേഹം.

ഗാ​ന്ധി ഘാ​ത​ക​ർ രാ​ഷ്ട്ര​പി​താ​വി​ന്‍റെ ഓ​ർ​മ്മ​ക​ളെ​പോ​ലും ഭ​യ​പ്പെ​ടു​ന്നു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ ലോ​ക​ജ​ന​ത ഏ​റ്റെ​ടു​ക്കു​മ്പോ​ൾ ഭാ​ര​ത​ത്തി​ൽ ഗാ​ന്ധി​നി​ന്ദ ഏ​റി​വ​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്റ് സു​മ​ൻ​ജി​ത്ത് മി​ഷ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു. പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌​ഷാ​ഫി വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു.

ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. ര​വീ​ന്ദ്ര​ൻ​പി​ള്ള മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി ലീ​ഡ​ർ എം. ​കെ. വി​ജ​യ​ഭാ​നു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു വി​ജ​യ​ൻ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കെ ​സി ശ്രീ​കു​മാ​ർ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ജി ​മ​ഞ്ജു​ക്കു​ട്ട​ൻ,ഗാ​ന്ധി​ദ​ർ​ശ​ൻ കോ ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ​ക​ളാ​യ മു​നീ​ർ അ​റ​ക്ക​ൽ, വി​ഷ്ണു വി​ജ​യ​ൻ, ഡോ​ൾ​ഫി​ൻ ര​തീ​ഷ്, ടി ​ആ​ർ ത​ങ്ക​മ്മ, ശ​ര​ത്, അ​മ​ൽ, ചോ​യ്സ് സു​ധീ​ർ, കെ ​സി ശ്രീ​കു​മാ​ർ, മു​ഹ​മ്മ​ദ് ഉ​നൈ​സ്,ഗൗ​രി സു​നി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Related posts