ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സ്! ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ ഫ്ളാ​റ്റി​ൽ റെ​യ്ഡ്; ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് രാ​ഗി​ണി

ബം​ഗ​ളൂ​രു: ല​ഹ​രി​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ടി രാ​ഗി​ണി ദ്വി​വേ​ദി​യു​ടെ യെ​ല​ഹ​ങ്ക​യി​ലെ ഫ്ളാ​റ്റി​ല്‍ സെ​ന്‍​ട്ര​ല്‍ ക്രൈം​ബ്രാ​ഞ്ച് റെ​യ്ഡ് ന​ട​ത്തു​ന്നു. രാ​ഗി​ണി​യു​ടെ സു​ഹൃ​ത്തും ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​വി​ശ​ങ്ക​റി​നെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഹാ​ജ​രാ​കാ​ന്‍ രാ​ഗി​ണി കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​വ​ശ്യം അ​നു​വ​ദി​ച്ചി​ല്ല.

ചോ​ദ്യം ചെ​യ്യ​ലി​ന് വെ​ള്ളി​യാ​ഴ്ച ത​ന്നെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം ല​ഭി​ച്ച​ത്. ന​ടി സ​ഞ്ജ​ന ഗ​ല്‍​റാ​ണി​യോ​ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാ​രാ​കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് രാ​ഗി​ണി​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ന്ന​ത്. ല​ഹ​രി മ​രു​ന്ന് മാ​ഫി​യ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് രാ​ഗി​ണി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

സം​വി​ധാ​യ​ക​ന്‍ ഇ​ന്ദ്ര​ജി​ത്ത് ല​ങ്കേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന്ന​ഡ സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി പേ​ര്‍ കു​ടു​ങ്ങു​മെ​ന്നാ​ണ് സൂ​ച​ന.

Related posts

Leave a Comment