ന​ന്ദി ന​ന്ദി ഒ​രാ​യി​രം ന​ന്ദി… താ​ൻ കേ​ര​ള​ത്തി​ന്‍റെ ആ​കെ പ്ര​തി​നി​ധി​യെ​ന്ന് രാ​ഹു​ൽ

വ​യ​നാ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് വ​ൻ ഭൂ​രി​പ​ക്ഷം ന​ൽ​കി​യ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളോ​ട് ന​ന്ദി പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. വ​യ​നാ​ട്ടി​ലെ ന​ല്ല​വ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ രാ​ഹു​ൽ, താ​ൻ കേ​ര​ള​ത്തി​ന്‍റെ​യാ​കെ പ്ര​തി​നി​ധി​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ​യി​ലാ​ണ് അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ടു​ള്ള ന​ന്ദി അ​റി​യി​ച്ച​ത്. കേ​ര​ള​ത്തി​നു വേ​ണ്ടി സം​സ്ഥാ​ന​ത്തി​ന്‍റെ അ​ക​ത്തും പു​റ​ത്തും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Related posts