സ​​ഞ്ജു​​വി​​ലൂ​​ടെ ആ​​ദ്യ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു രാ​​ജ​​സ്ഥാ​​ൻ

ജയ്പുർ: ഐ​​പി​​എ​​ലി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് ആ​​ദ്യ ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു വി. ​​സാം​​സ​​ണി​​ന്‍റെ മി​​ക​​വി​​ലാ​​ണ് റോ​​യ​​ൽ​​സ് ജ​​യി​​ച്ച​​ത്. മ​​ഴ​​യി​​ൽ മു​​ങ്ങി​​യ ക​​ളി​​യി​​ൽ ഡെ​​ക്‌വ​​ർ​​ത്ത് ലൂ​​യി​​സ് നി​​യ​​മ​​പ്ര​​കാ​​ര​​മാ​​ണ് വി​​ധി​​നി​​ർ​​ണ​​യി​​ച്ച​​ത്.

ഡ​​ൽ​​ഹി ഡെ​​യ​​ർ ഡെ​​വി​​ൾ​​സി​​നെ​​തി​​രേ റോ​​യ​​ൽ​​സി​​ന്‍റെ ജ​​യം 10 റ​​ണ്‍​സി​​ന് ആ​​യി​​രു​​ന്നു. 17.5 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 153 റ​​ണ്‍​സ് എ​​ടു​​ത്ത് നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് മ​​ഴ​​യെ​​ത്തി​​യ​​ത്.

തു​​ട​​ർ​​ന്ന് ഡ​​ൽ​​ഹി​​യു​​ടെ ല​​ക്ഷ്യം ആ​​റ് ഓ​​വ​​റി​​ൽ 71 റ​​ണ്‍​സ് ആ​​യി നി​​ശ്ച​​യി​​ച്ചു. നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 60 റ​​ണ്‍​സ് എ​​ടു​​ക്കാ​​നേ ഡ​​ൽ​​ഹി​​ക്ക് സാ​​ധി​​ച്ചു​​ള്ളൂ. രാ​​ജ​​സ്ഥാ​​നാ​​യി സ​​ഞ്ജു 22 പ​​ന്തി​​ൽ ര​​ണ്ട് സി​​ക്സും ര​​ണ്ട് ഫോ​​റും അ​​ട​​ക്കം 37 റ​​ണ്‍​സ് നേ​​ടി. 168.18 ആ​​യി​​രു​​ന്നു സ്ട്രൈ​​ക്ക് റേ​​റ്റ്.

Related posts