രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Related posts
കൗതുകം ലേശം കൂടുതലാ ചെക്കന്… ജലദോഷം മൂലം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴിയുന്നില്ല; പരിശോധനയിൽ യുവാവിന്റെ മൂക്കിൽ നിന്നും കിട്ടിയ വസ്തു കണ്ട് ഡോക്ടർ വരെ ഞെട്ടിപ്പോയി
വിട്ടു മാറാത്ത ജലദോഷവുമായി ഡോക്ടറെ കാണാൻ എത്തിയതാണ് ചൈനയിലെ സിയാൻ സ്വദേശിയായ ഷിയോമ എന്ന യുവാവ്. പല ഡോക്ടർമാരേയും ഇതിനു മുൻപ്...ഭാഗ്യദേവത കനിഞ്ഞു: ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങാൻ പോയി; 3 മാസത്തിനുശേഷം 8 കോടി സമ്മാനമടിച്ചെന്ന് ഫോൺ
ലോട്ടറി അടിക്കണമെന്ന് കൊതിക്കാത്തവരായി ആരുംതന്നെയില്ല. നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന ബാലസുബ്രഹ്മണ്യൻ ചിദംബരത്തിന്റെ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഭാര്യയ്ക്ക് സ്വർണം വാങ്ങാനായി മുസ്തഫ...ഒരു നേരത്തെ അശ്രദ്ധയ്ക്ക് വലിയ വില കൊടുക്കേണ്ടി വരും: ഫ്രഞ്ച് ഫ്രൈസിന് പകരം ചിക്കൻ ബർഗറിന് ബില്ലടിച്ചു; 2 കോടി നഷ്ടപരിഹാരം വേണമെന്ന് യുവാവ്
മക്ഡൊണാൾഡ്സിനെതിരേ പരാതിയുമായി ഒരു 33 -കാരൻ. ബില്ലിംഗിൽ തെറ്റ് പറ്റിയതിനെ തുടർന്നാണ് യുവാവ് പരാതിയുമായി കോടതിയെ സമീപിച്ചത്. ബംഗളൂരുവിലെ ലിഡോ മാളിലെ...