സി​പി​എ​മ്മി​ന്‍റെ രാ​മാ​യ​ണ മാ​സാ​ച​ര​ണം: പൊ​ങ്കാ​ല​യി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ‘

കോ​ഴി​ക്കോ​ട്: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്കൃ​ത സം​ഘം രൂ​പീ​ക​രി​ച്ച് രാ​മാ​യ​ണ പാ​രാ​യ​ണ മാ​സാ​ച​ര​ണം ന​ട​ത്തു​മെ​ന്ന വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ പാ​ർ​ട്ടി​യെ പൊ​ങ്കാ​ല​യി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ. ഇ​ന്ന​ലെ വാ​ർ​ത്ത പു​റ​ത്ത് വ​ന്ന​തോ​ടെ ട്രോ​ള​ർ​മാ​ർ വി​ഷ​യം സോ​ഷ്യ​ൽ മീ​ഡ​യി​യി​ൽ സ​ജീ​വ​മാ​ക്കി. സി​പി​എ​മ്മി​നെ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ​യും പ​രി​ഹ​സി​ച്ച് നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യ​ത്.

രാ​മാ​യ​ണ​മാ​സ​ത്തി​ന് ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ അ​യോ​ധ്യ​യി​ലേ​ക്ക് രാ​മ​ക്ഷേ​ത്രം പ​ണി​യാ​ൻ പോ​കു​ന്നു എ​ന്നും, ലാ​ൽ സ​ലാം സ​ഖാ​വേ എ​ന്ന് പ​റ​യു​ന്പോ​ൾ ജ​യ്ശ്രീ​രാം സ​ഖാ​വേ എ​ന്ന് തി​രി​ച്ചു പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ക​നെ ഉ​യ​ർ​ത്തി​കാ​ട്ടി​യു​മെ​ല്ലാം ആ​ണ് ട്രോ​ള​ർ​മാ​ർ അ​ര​ങ്ങ് ത​ക​ർ​ക്കു​ന്ന​ത്.

രാ​മാ​യ​ണം വാ​യി​ച്ച ശേ​ഷം രാ​വ​ണ​നെ കൊ​ന്ന​ത് ആ​രെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം ആ​ർ​എ​സ്എ​സ് എ​ന്ന് പ​റ​യു​ന്ന പ്ര​വ​ർ​ത്ത​ക​രെ പ​രി​ഹ​സി​ക്കു​ന്ന ട്രോ​ളും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി​ട്ടു​ണ്ട്. ഗ്രൂ​പ്പു​ക​ളി​ൽ നി​ന്ന് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ട്രോ​ളു​ക​ൾ കൈ​മാ​റി​യ​തോ​ടെ നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​രോ​ധ​ത്തി​ലാ​യ സ്ഥി​തി​യി​ലാ​ണ്.

ട്രോ​ളു​ക​ൾ​ക്കെ​തി​രേ മ​റു​പ​ടി പ​റ​യാ​ൻ സാ​ധി​ക്കാ​തെ പ​രി​ഹാ​സ​പാ​ത്ര​മാ​കു​ന്നു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ സ​മ്മ​തി​ക്കു​ന്നു.
മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ട്രോ​ൾ ഇ​ടു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്തെ​ത്തി​യ​ത് നേ​ര​ത്തെ വി​വാ​ദ​മാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ട്രോ​ൾ ഇ​ട്ട​വ​ർ​ക്കെ​തി​രേ കേ​സ് എ​ടു​ത്ത​തും വ​ലി​യ ഒ​ച്ച​പ്പാ​ടു​ണ്ടാ​ക്ക​യി​രു​ന്നു

Related posts