നാ​ലു മാ​സ​ത്തി​നി​ടെ പീഡിപ്പിച്ചത്‌ പ​ല​ത​വ​ണ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ട്ട​പ്പ​ന: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ.

സ​ഹോ​ദ​ര​ങ്ങ​ളാ​യ മാ​ട്ടു​ക്ക​ട്ട അ​ന്പ​ല​ത്തി​ങ്ക​ൽ എ​ബി​ൻ (23), ആ​ൽ​ബി​ൽ (21), മാ​ട്ടു​ക്ക​ട്ട കു​ന്ന​പ്പ​ള്ളി മ​റ്റം റെ​നി​മോ​ൻ (22), ചെ​ങ്ക​ര തു​രു​ത്തി​ൽ റോ​ഷ​ൻ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

യു​വ​തി​യു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്.

പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​എ. നി​ഷാ​ദ്മോ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്എ​ച്ച്ഒ വി​ശാ​ൽ ജോ​ണ്‍​സ​ൻ, പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ കെ. ​ദി​ലീ​പ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, ബി​ബി​ൻ ദി​വാ​ക​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

കേ​സി​ൽ ൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment