ട്രെ​യി​നി​ല്‍ യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ച് യു​വാ​വ് ! സം​ഭ​വം ക​മ്പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ ആ​ളൊ​ഴി​ഞ്ഞ നേ​ര​ത്ത്…

ട്രെ​യി​നി​ല്‍ യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍.

ത​ല​ശ്ശേ​രി പാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് (33) ആ​ണ് കോ​ട്ട​യം റെ​യി​ല്‍​വേ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. റി​മാ​ന്‍​ഡ് ചെ​യ്തു.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ കൊ​ല്ലം എ​ക്‌​സ്പ്ര​സ് ട്രെ​യി​നി​ലാ​ണു സം​ഭ​വം. ജ​ന​റ​ല്‍ കം​പാ​ര്‍​ട്ട്‌​മെ​ന്റി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​യി​രു​ന്നു.

ഈ ​സ​മ​യം ഇ​യാ​ള്‍ യു​വ​തി​യോ​ട് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ക​ട​ന്നു പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണു കേ​സ്.

കോ​ട്ട​യം റെ​യി​ല്‍​വേ എ​സ്എ​ച്ച്ഒ പി ​റെ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment