റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത: പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് മാ​ർ​ഗമൊരു​ക്കി എ​ൻ​ജി​നിയ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ

മാ​ന്നാ​ർ : റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ പു​തു​മ​യാ​ർ​ന്ന മെ​ഷീ​നു​മാ​യി എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ. ചെ​ങ്ങ​ന്നൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി റേ​ഷ​ൻ വി​ത​ര​ണം സു​താ​ര്യ​വും സു​ഗ​മ​മ​വു​മാ​ക്കു​ന്ന​തി​നാ​യി ആ​ട്ടോ​മാ​റ്റി​ക് റേ​ഷ​ൻ ഡി​സ്ട്രി​ബ്യൂ​ഷ​ൻ മെ​ഷീ​ൻ (എ​ആ​ർ​ഡി​എം) നി​ർ​മി​ച്ച​ത്.

പാ​സ്വേ​ർ​ഡ് ന​ൽ​കി മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്പോ​ൾ, റേ​ഷ​ൻ​കാ​ർ​ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​വി​നെ ക്യാ​മ​റ​യി​ലൂ​ടെ ക​ണ്ട് തി​രി​ച്ച​റി​ഞ്് ഉ​റ​പ്പാ​ക്കി​യ​തി​നു​ശേ​ഷം പ​ണ​മ​ട​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

എ​ആ​ർ​ഡി​എ​മ്മി​ൽ സാ​ധ​നം നി​റ​യ്ക്കാ​ൻ മാ​ത്ര​മേ മ​നു​ഷ്യ​സേ​വ​നം ആ​വ​ശ്യ​മു​ള്ളു പൊ​തു​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ എ​ല്ലാ അ​ഴി​മ​തി​ക​ളും ഇ​ല്ലാ​താ​ക്കി അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് ഇ​തി​ന്‍റെ മേ·​യാ​യി ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

അ​സി: പ്ര​ഫ. ജി​ബു ജെ.​വി., മ​നോ​ജ്കു​മാ​ർ, ജി​ഷ രാ​ജ് എ​ന്നീ അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ആ​കാ​ശ് ര​മേ​ശ്, യു.​ജി. ഹ​രി​കൃ​ഷ്ണ​ൻ, അ​ശ്വി​ൻ ന​ന്പൂ​തി​രി, ഡാ​നി അ​ല​ക്സ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് മെ​ഷീ​ൻ ത​യാ​റാ​ക്കി​യ​ത്. സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന റേ​ഷ​ൻ​ക​ട​ക​ളി​ലെ ഇ-​പോ​സ് സം​വി​ധാ​ന​ത്തി​ന്‍റെ ന്യൂ​ന​ത​ക​ൾ​ക്കു​ള്ള പ​രി​ഹാ​ര​വും എ​ആ​ർ​ഡി​എ​മ്മി​ൽ ഉ​ള്ള​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

Related posts