പു​രു​ഷ താ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം, ന​ടി​മാ​ർ​ക്ക് പ്ര​തി​ഫ​ലം കു​റ​വ്; ര​വീ​ണ ട​ണ്ട​ൻ

ആ ​സ​മ​യ​ത്ത് പ്ര​തി​ഫ​ലം വ​ള​രെ കു​റ​വാ​യി​രു​ന്നു. ന​ട​ന്മാ​രേ​ക്കാ​ള്‍ വ​ള​രെ കു​റ​വാ​യി​രു​ന്നു ന​ടി​മാ​ര്‍​ക്ക്. പു​രു​ഷ താ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ പ്ര​തി​ഫ​ലം ല​ഭി​ക്കു​മാ​യി​രു​ന്നു.

അ​വ​ര്‍ ഒ​രു സി​നി​മ​യി​ല്‍ നേ​ടു​ന്ന​ത് എ​നി​ക്ക് സ​മ്പാ​ദി​ക്കാ​ന്‍ 15- 16 സി​നി​മ​ക​ള്‍ ചെ​യ്യ​ണം. ഞാ​ന്‍ ജ​ന​റ​ലൈ​സ് ചെ​യ്യു​ക​യ​ല്ല. എ​ന്‍റെ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്.

ആ ​സ​മ​യ​ങ്ങ​ളി​ല്‍ ആ​മി​റും സ​ല്‍​മാ​നും സെ​ല​ക്ടീ​വാ​യാ​ണ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ന​ടി​മാ​ര്‍ നി​ര​വ​ധി ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കും.

അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ വ​ച്ച് നോ​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​സ​മ​യ​ത്ത് എ​ല്ലാ​വ​ര്‍​ക്കും വ​ള​രെ കു​റ​ച്ച് പൈ​സ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. നി​ല​വി​ല്‍ സി​നി​മ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് ന​ല്ല പ​രി​ഗ​ണ ല​ഭി​ക്കു​ന്നു​ണ്ട്. -ര​വീ​ണ ട​ണ്ട​ൻ

Related posts

Leave a Comment