ആ​ർ​സി​സി​യി​ൽ ര​ക്ത​കോ​ശ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു


തി​രു​വ​ന​ന്ത​പു​രം : റീ​ജ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ (ആ​ർ​സി​സി) ര​ക്ത​കോ​ശ​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് കേ​സെ​ടു​ത്തു.

ആ​ർ​സി​സി ഡ​യ​റ​ക്ട​ർ നാ​ലാ​ഴ്ച​യ്ക്ക​കം വി​ല വ​ർ​ധി​പ്പി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

960 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച വി​ല. 2019 ൽ ​കോ​ശ​ങ്ങ​ളു​ടെ വി​ല 600 രൂ​പ​യാ​യി​രു​ന്നു. 2020 ൽ ​ഇ​ത് 1700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. എ​ന്നാ​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ക്ത​ബാ​ങ്കി​ൽ ഇ​തി​ന്‍റെ വി​ല 600 രൂ​പ​യാ​ണ്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ​മാ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ൻ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ജി.​എ​സ്. ശ്രീ​കു​മാ​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജോ​സ് വൈ ​ദാ​സും സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Related posts

Leave a Comment