ര​​ഞ്ജി ട്രോ​​ഫി: ക​​ലാ​​ശ പോ​​രാ​​ട്ടം ഇ​​ന്ന്

ഹു​​ബ്ബാ​​ലി: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ന് ജ​​മ്മു കാഷ്‌മീ​​രും ക​​ർ​​ണാ​​ട​​ക​​യും ഇ​​ന്നി​​റ​​ങ്ങും. ക​​ന്നി കി​​രീ​​ട​​മെ​​ന്ന ച​​രി​​ത്ര​​ത്തി​​നാ​​യി ജ​​മ്മു ഇ​​റ​​ങ്ങു​​ന്പോ​​ൾ ഒ​​ന്പ​​താം കി​​രീ​​ട​​മാ​​ണ് ക​​ർ​​ണാ​​ട​​ക​​യു​​ടെ ല​​ക്ഷ്യം.

നാ​​ല് മാ​​സം നീ​​ണ്ട ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം ക​​ർ​​ണാ​​ട​​ക​​യി​​ലെ ഹു​​ബ്ബാ​​ലി​​യി​​ലാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. 14 ത​​വ​​ണ ഫൈ​​ന​​ലി​​ൽ മാ​​റ്റു​​ര​​ച്ച പ​​രി​​ച​​യ​​സ​​ന്പ​​ത്തു​​ള്ള ക​​ർ​​ണാ​​ട​​ക ജ​​മ്മു​​വി​​ന് വെ​​ല്ലു​​വി​​ളി​​യു​​യ​​ർ​​ത്തും. എ​​ട്ട് കി​​രീ​​ട നേ​​ട്ട​​മാ​​ണ് ശ​​ക്ത​​രാ​​യ ക​​ർ​​ണാ​​ട​​ക​​യ്ക്കു​​ള്ള​​ത്.

Related posts

Leave a Comment