തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ആ​​​രും വീ​​​ഴ​​​രു​​​ത്; എ​സ്എ​ൻ​ഡി​പിയി​ൽ റി​സീ​വ​ർ ഭ​ര​ണം വ​രില്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

കൊ​​​ച്ചി: എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗ​​​ത്തി​​​ൽ ഉ​​​ട​​​ൻ റി​​​സീ​​​വ​​​ർ ഭ​​​ര​​​ണം വ​​​രു​​​മെ​​​ന്നു ചി​​​ല മാ​​​ന്യ​​​മാ​​​ർ പ​​​റ​​​യു​​​ന്ന​​​ത് മ​​​ല​​​ർ​​​പ്പൊ​​​ടി​​​ക്കാ​​​ര​​​ന്‍റെ സ്വ​​​പ്നം മാ​​​ത്ര​​​മാ​​​ണെ​​​ന്നു യോ​​​ഗം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ. പാ​​​ലാ​​​രി​​​വ​​​ട്ട​​​ത്തു​​​ള്ള ക​​​ണ​​​യ​​​ന്നൂ​​​ർ യൂ​​​ണി​​​യ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് എ​​​സ്എ​​​ൻ​​​ഡി​​​പി യോ​​​ഗം മ​​​ധ്യ​​​മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​ൻ ഭാ​​ര​​വാ​​ഹി​​ക​​​ളു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

യോ​​​ഗ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​ ചി​​​ല​​​ർ കിം​​​വ​​​ദ​​​ന്തി​​​ക​​​ൾ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യാ​​ണ്. യോ​​​ഗ​​​ത്തി​​​ലും എ​​​സ്എ​​​ൻ ട്ര​​​സ്റ്റി​​​ലും ഒ​​​രു ചു​​​ക്കും സം​​​ഭ​​​വി​​​ക്കി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ​​​രീ​​​തി​​​യി​​​ലു​​​ള്ള ഭ​​​ര​​​ണം തു​​​ട​​​രും. എ​​​ന്നെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​മെ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. അ​​​തു ചി​​​ല​​രു​​ടെ ജ​​​ല്പ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ്. തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ ആ​​​രും വീ​​​ഴ​​​രു​​​തെ​​​ന്നും വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

ത​​​ന്നെ​​​യും പി​​​താ​​​വി​​​നെ​​​യും കൂ​​​ട്ടാ​​​യി ആ​​​ക്ര​​​മി​​​ച്ചു യോ​​​ഗ​​നേ​​​തൃ​​​ത്വം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ചി​​ല​​ർ വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ നി​​​ര​​​ത്തു​​​ക​​​യാ​​​ണെ​​​ന്നു യോ​​​ഗം വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.

ഒ​​​രു ക​​​ഴ​​​ന്പു​​​മി​​​ല്ലാ​​​ത്ത ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണു ത​​​ട്ടി​​വി​​​ടു​​​ന്ന​​​ത്. യോ​​​ഗ​​​ത്തെ ഒ​​​രി​​​ക്ക​​​ലും ആ​​​ർ​​​ക്കും ത​​​ക​​​ർ​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നും തു​​​ഷാ​​​ർ പ​​​റ​​​ഞ്ഞു. അ​​​ഡ്വ. കെ.​ ​​രാ​​​ജ​​​ൻ​​​ബാ​​​ബു​​​വും പ്ര​​​സം​​​ഗി​​​ച്ചു.

Related posts