മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​! ര​ണ്ടു വ​ർ​ഷ​ത്തോ​ളം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ട്ടു​നി​ന്ന താ​രം വീ​ണ്ടും തി​രി​ച്ചെ​ത്തു​ന്നു

സൂ​പ്പ​ർ​ഹി​റ്റാ​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന ന​ടി​യാ​ണ് റോ​മ അ​സ്രാ​നി. മി​സ്റ്റ​ർ ഈ​റ​ബാ​ബു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​തെ​ങ്കി​ലും റോ​മ കൂ​ടു​ത​ലും അ​ഭി​ന​യി​ച്ച​ത് മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു. റോ​മ​യു​ടെ ഏ​റ്റ​വും മി​ക​ച്ച വേ​ഷ​ങ്ങ​ളും മ​ല​യാ​ള​ത്തി​ലാ​യി​രു​ന്നു. നോ​ട്ട് ബു​ക്ക്, ചോ​ക്ക്‌​ളേ​റ്റ്, ജൂ​ലൈ 4, ട്രാഫി​ക്, മി​ന്നാ​മി​ന്നി​ക്കൂ​ട്ടം, ലോ​ലി​പോ​പ്പ്, ക​ളേ​ഴ്സ്, ചാ​പ്പാ കു​രി​ശ് എ​ന്നീ ചി​ത്ര​ങ്ങ​ൾ ത​ന്നെ ഉ​ദാ​ഹ​ര​ണം.

2017ൽ ​റി​ലീ​സ് ചെ​യ്ത സ​ത്യ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ര​ണ്ടു വ​ർ​ഷ​ത്തോ​ളം അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് വി​ട്ടു​നി​ന്ന താ​രം ഇ​പ്പോ​ൾ വീ​ണ്ടും തി​രി​ച്ചെ​ത്തു​ന്നു. ന​വാ​ഗ​ത​നാ​യ പ്ര​വീ​ൺ പൂ​ക്കാ​ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന വെ​ള്ളേ​പ്പം എ​ന്ന ചി​ത്ര​ത്തി​ൽ സാ​റ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് റോ​മ വീ​ണ്ടും അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്.

പ​തി​നെ​ട്ടാം​പ​ടി ഫെ​യിം അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. നൂ​റി​ൻ ഷെ​രീ​ഫ് നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ജീ​വ​ൻ​ലാ​ൽ ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി​ൻ​സ് തോ​മ​സ്, ദ്വാ​ര​ക് ഉ​ദ​യ​ശ​ങ്ക​ർ എ​ന്നി​വ​രാ​ണ് വെ​ള്ളേ​പ്പം എ​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു.

Related posts