റൊണാൾഡോ റയൽ വിട്ടു!

ബ​​ർ​​ലി​​ൻ: പോ​​​ർ​​​ച്ചു​​​ഗീ​​​സ് സൂ​​​പ്പ​​​ർ ഫു​​​ട്ബോ​​​ള​​​ർ ക്രി​​സ്റ്റ്യാ​​​നോ റൊ​​​ണാ​​​ൾ​​​ഡോ സ്പാനിഷ് ക്ലബ്ബായ റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് വി​​​ടാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.​ പോ​​​ർ​​​ച്ചു​​​ഗീ​​​സ് പ​​​ത്ര​​​മാ​​​യ റ​​​ിക്കാ​​ർ​​​ഡ് ആ​​​ണ് ഇ​​​ക്കാ​​​ര്യം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. 2009 മുതൽ റൊണാൾഡോ റയലിലായിരുന്നു.

റൊ​​ണാ​​ൾ​​ഡോ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ലെ​​ത്തു​​മെ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഫ്ര​​ഞ്ച് മ​​ധ്യ​​നി​​ര​​താ​​ര​​മാ​​യ പോ​​ൾ പോ​​ഗ്ബ​​യും 1,108 കോ​​ടി രൂ​​പ​​യു​​മാ​​ണ് റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ട്രാ​​ൻ​​സ്ഫ​​ർ മൂ​​ല്യ​​മെ​​ന്നും ല​​ണ്ട​​നി​​ൽ​​നി​​ന്നു​​ള്ള പ​​ത്ര​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

പ്ര​​​തി​​​ഫ​​​ലം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന റ​​​യ​​​ൽ ബോ​​​സ് ഫ്ലോ​​​റ​​​ന്‍റീ​​​നോ പെ​​​ര​​​സ് മാ​​​നി​​​ച്ചി​​​ല്ലെ​​​ന്നതാ​​​ണ് റൊ​​​ണാ​​​ൾ​​​ഡോ റ​​​യ​​​ൽ വി​​​ടാ​​​നു​​​ള്ള കാ​​​ര​​​ണം എ​​​ന്നാ​​​ണ് റി​​പ്പോ​​ർ​​ട്ട്. റൊ​​​ണാ​​​ൾ​​​ഡോ പ​​​ണ​​​ത്തി​​​ന്‍റെ പി​​​റ​​​കെ പോ​​​കു​​​ന്നി​​​ല്ല, പ​​​ക്ഷെ കൂ​​​ടു​​​ത​​​ൽ അം​​​ഗീ​​​കാ​​​രം ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നു, എ​​​ന്നാ​​​ൽ പ്ര​​​തി​​​ഫ​​​ലം കൂ​​​ട്ടാ​​​തെ വ​​​രു​​​ന്പോ​​​ൾ ഒ​​​രു കൂ​​​ടു​​​മാ​​​റ്റ​​​ത്തി​​​നാ​​​യി പ്രേ​​​രി​​​പ്പി​​​ക്കപ്പെടുന്നു എ​​​ന്നും പ​​​ത്രം പ​​​റ​​​യു​​​ന്നു.

സ്പാ​​​നി​​​ഷ് ക്ല​​ബ്ബാ​​​യ റ​​​യ​​​ലി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളും റൊ​​​ണാ​​​ൾ​​​ഡോ​​യു‌െട ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റാ​​​യ ജോ​​​ർ​​​ജ് മെ​​​ൻ​​​ഡ​​​സും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​തി​​​ഫ​​​ല​​​മാ​​​യ 21 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ൽനി​​​ന്ന് (141 കോടി രൂപ) 37 മി​​​ല്യ​​​ണ്‍ യൂ​​​റോ​​​യാ​​​യി (294 കോടി രൂപ) ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് റൊ​​​ണാ​​​ൾ​​​ഡോ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, റ​​​യ​​​ൽ 30 മി​​​ല്യ​​​ൺ യൂറോ (239 കോടി രൂപ) കൊ​​​ടു​​​ക്കാനേ തയാറായുള്ളൂ.

അ​​​ഞ്ചു ലോ​​ക​​ഫു​​ട്ബോ​​ള​​ർ പു​​ര​​സ്കാ​​രം പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​നൊ​​​പ്പം നാ​​​ലു പ്രാ​​​വ​​​ശ്യ​​​വും ഒ​​​രു ത​​​വ​​​ണ മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​നൊ​​പ്പ​​വും ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ മു​​​ത്ത​​​മി​​​ട്ടി​​​ട്ടു​​​ണ്ട്. 2016 ലെ ​​​യൂ​​​റോ ക​​​പ്പി​​​ൽ റൊ​​​ണാ​​​ൾ​​​ഡോ​​​യു​​​ടെ മി​​​ക​​​വി​​​ലാ​​​ണ് പോ​​​ർ​​​ച്ചു​​​ഗ​​​ൽ ചാ​​​ന്പ്യ​​ന്മാ​​​രാ​​​യ​​​ത്. 2003 മു​​​ത​​​ൽ 2009വ​​​രെ ഇം​​​ഗ്ലീ​​​ഷ് ക്ല​​​ബ് മാ​​​ഞ്ച​​​സ്റ്റ​​​ർ യു​​​ണൈ​​​റ്റ​​​ഡി​​​ലാ​​​യി​​​രു​​​ന്നു റൊ​​​ണാ​​​ൾ​​​ഡോ.

Related posts