കേ​ര​ള​ത്തി​ന് സ​ഹാ​യം ന​ൽ​കാ​ൻ ആ​ർ​എ​ക്സ് 100 ലേ​ല​ത്തി​ന് വ​യ്ക്കു​ന്നു

പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന കേ​ര​ള​ത്തി​ന് ഒ​രു കൈ​ത്താ​ങ്ങാ​കാ​ൻ തെ​ലു​ങ്ക് ചി​ത്രം ആ​ർ​എ​ക്സ് 100ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ചി​ത്ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ർ​എ​ക്സ് 100ലേ​ല​ത്തി​ൽ വ​ച്ച് ല​ഭി​ക്കു​ന്ന തു​ക​മു​ഴു​വ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​വാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ കാ​ർ​ത്തി​കേ​യ​യാ​ണ് ഈ ​കാ​ര്യം ട്വീ​റ്റ് ചെ​യ്ത് അ​റി​യി​ച്ച​ത്. കൂ​ടാ​തെ കേ​ര​ള​ത്തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​വാ​ൻ ആ​രാ​ധ​ക​രോ​ട് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. 50,000 രൂ​പ മു​ത​ലാ​ണ് ലേ​ലം ആ​രം​ഭി​ക്കു​ന്ന​ത്.

Related posts