ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശം: ശു​ദ്ധി​ക്രി​യ​ക​ൾ​ക്കു ശേ​ഷം ന​ട വീ​ണ്ടും തു​റ​ന്നു

സ​ന്നി​ധാ​നം: യു​വ​തീ പ്ര​വേ​ശ​ത്തി​നു ശേ​ഷം പ​രി​ഹാ​ര​ക്രി​യ​ക​ൾ ന​ട​ത്തി ശ​ബ​രി​മ​ല ന​ട വീ​ണ്ടും തു​റ​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശു​ദ്ധി​ക്രി​യ​ക​ൾ​ക്കു ശേ​ഷ​മാ​ണ് ന​ട തു​റ​ന്ന​ത്. യു​വ​തി​ക​ള്‍ ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തി​നു​പി​ന്നാ​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട അ​ട​ച്ച​ത്.

ന​ട​തു​റ​ന്ന​തി​ന് പി​ന്നാ​ലെ ഭ​ക്ത​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​യ​റ്റി​വി​ട്ടു തു​ട​ങ്ങി. നേ​ര​ത്തെ ന​ട പെ​ട്ടെ​ന്ന് അ​ട​ച്ച​തി​നു പി​ന്നാ​ലെ സ​ന്നി​ധാ​ന​ത്തു​നി​ന്നും ഭ​ക്ത​രെ പ​തി​നെ​ട്ടാം​പ​ടി​ക്ക് താ​ഴേ​ക്ക് മാ​റ്റി​യി​രു​ന്നു. പ​രി​ഹാ​ര​ക്രി​യ​ക​ൾ​ക്കു ശേ​ഷം ദ​ർ​ശ​ന​ത്തി​നാ​യി ഭ​ക്ത​രെ ക​യ​റ്റി​വി​ട്ടു​തു​ട​ങ്ങി.

Related posts