യു​വ​തീ​പ്ര​വേ​ശം: ഹി​ന്ദു​വി​ശ്വാ​സി​ക​ളോ​ട് ചെ​യ്ത കൊ​ല​ച്ച​തി​യെ​ന്ന് പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കു​ക​യെ​ന്ന സി​പി​എ​മ്മി​ന്‍റെ ആ​സൂ​ത്രി​ത ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് യു​വ​തി​ക​ൾ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള. ഹി​ന്ദു​വി​ശ്വാ​സി​ക​ളോ​ട് ചെ​യ്ത കൊ​ല​ച്ച​തി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ പി​ൻ​ഗാ​മി​ക​ൾ​പോ​ലും അ​യ്യ​പ്പ ശാ​പ​ത്തി​ൽ​നി​ന്നും ര​ക്ഷ​പെ​ടി​ല്ല. നി​രീ​ശ്വ​ര​വാ​ദി​ക​ളാ​യ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ചെ​യ്തി​ക​ൾ വി​ശ്വാ​സി​ക​ളു​ടെ നെ​ഞ്ചി​ൽ വ​ലി​യ മു​റി​വാ​ണ് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഈ ​മു​റി​വ് ഉ​ണ​ങ്ങി​ല്ല. സി​പി​എ​മ്മി​ന്‍റെ ഈ ​ചെ​യ്തി​ക​ൾ വി​നാ​ശ​കാ​ലെ വി​പ​രീ​ത ബു​ദ്ധി എ​ന്നു​മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ധു​നി​ക ഔ​റം​ഗ​സേ​ബാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സി​പി​എം കേ​ര​ള​ത്തി​ൽ​നി​ന്നും തൂ​ത്തെ​റി​യ​പ്പെ​ടും. യു​വ​തീ പ്ര​വേ​ശ​ത്തോ​ടെ ബി​ജെ​പി പ​റ​ഞ്ഞ​തെ​ല്ലാം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ബി​ജെ​പി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts