ശ​ബ​രി​മ​ല​യി​ൽ അ​ഹി​ന്ദു​ക്ക​ളെ വി​ല​ക്ക​ണ​മെ​ന്ന ഹർജിയുമായി ഗോപിനാഥൻ; ഹ​രി​വ​രാ​സ​നം മാ​റ്റി​പ്പാ​ട​ണോ​യെ​ന്നു കോ​ട​തി; ഒടുവിൽ

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ അ​ഹി​ന്ദു​ക്ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി. തൃ​ശൂ​ർ ഊ​ര​കം സ്വ​ദേ​ശി ഗോ​പി​നാ​ഥ​നാ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ദേ​വ​സ്വം ബെ​ഞ്ച് ഹ​ർ​ജി​ക്കാ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി.

ശ​ബ​രി​മ​ല​യി​ൽ യേ​ശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ല​ല്ലേ ഹ​രി​വ​രാ​സ​നം പാ​ടു​ന്ന​ത്. ഇ​തു മാ​റ്റി മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്നും പ​റ​യു​മോ?. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​മു​ള്ള വാ​വ​ര് സ്വാ​മി​യും അ​ഹി​ന്ദു​വാ​ണെ​ന്നും ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു.

ഈ ​ക്ഷേ​ത്രം മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള ക്ഷേ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ഹ​ർ​ജി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഹ​ർ​ജി​ക്കാ​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി പി​ന്നീ​ടു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Related posts