ശബരിമല സ​മ​ര​ത്തി​ല്‍ നി​ന്നും പി​ന്നോ​ട്ടി​ല്ല; ആ​ചാ​ര​ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ ഇ​ട​പെ​ടു മെന്ന്  യു​വ​മോ​ര്‍​ച്ച

കോ​ഴി​ക്കോ​ട്: ആ​ചാ​ര​ലം​ഘ​നം ശ​ബ​രി​മ​ല​യി​ല്‍ ഉ​ണ്ടാ​യാ​ല്‍ ഇ​നി​യും ഇ​ട​പെ​ടു​മെ​ന്ന് യു​വ​മോ​ര്‍​ച്ച. നി​ല​യ്ക്ക​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് ഇ​തു​വ​രെ മാ​ര്‍​ച്ച് ന​ട​ത്താ​ന്‍ യു​വ​മോ​ര്‍​ച്ച തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. പി​ന്നെ എ​ങ്ങി​നെ അ​ത് ഉ​പേ​ക്ഷി​ക്കു​മെ​ന്ന് യു​വേ​മാ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ്ര​കാ​ശ് ബാ​ബു ചോ​ദി​ച്ചു.

സ​മ​ര​ത്തി​ല്‍ നി​ന്നും ബി​ജെ​പി ഉ​ള്‍​പ്പെ​ടെ പി​ന്‍​വാ​ങ്ങി​യ​താ​യി യാ​തൊ​രു അ​റി​വു​മി​ല്ല. യ​തീ​ഷ് ച​ന്ദ്ര​യെ നി​ല​യ്ക്ക​ലി​ല്‍ നി​ന്നും മാ​റ്റ​ണ​മെ​ന്ന​താ​യി​രു​ന്നു യു​വ​മോ​ര്‍​ച്ച​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. സ്‌​റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ അ​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു ന​ട​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തെ മാ​റ്റി​ക​ഴി​ഞ്ഞു. ഇ​നി​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ന​ട​പ​ടി​യു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യി​ത​ന്നെ ഇ​ട​പെ​ടു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts