നി​ര​ന്ത​ര​മു​ള്ള ഉ​പ​ദ്ര​വം! ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു ജീ​വി​ച്ചു വ​ന്നി​രു​ന്ന യു​വ​തി​യു​ടെ വീ​ട് അ​ടി​ച്ചുതകര്‍ന്നു; മു​ൻ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കി​ളി​മാ​നൂ​ർ: നി​ര​ന്ത​ര​മു​ള്ള ഉ​പ​ദ്ര​വം സ​ഹി​ക്കാ​തെ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ചു മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു ജീ​വി​ച്ചു വ​ന്നി​രു​ന്ന യു​വ​തി​യു​ടെ വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്ത മു​ൻ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ.

പു​ളി​മാ​ത്ത് വി​ല്ലേ​ജി​ൽ കു​ഴി കു​ഞ്ഞ​ൻ മു​ക്ക് സാ​ബു ഭ​വ​നി​ൽ സാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജ​നു​വ​രി 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യ​തിന്‍റെ വി​രോ​ധ​ത്തി​ൽ മു​ൻ ഭാ​ര്യ​യാ​യ യു​വ​തി​യു​ടെ വീ​ട്ടി​ൽ വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ചു അ​ക​ത്തു ക​യ​റി​യ പ്ര​തി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വി​റ​കു​പു​ര​യും ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് ആ​റ്റി​ങ്ങ​ൽ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment