സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! പൃ​ഥി​രാ​ജ് സ്വ​യം ഇ​രു​ന്ന് ത​ള്ളി​വെ​റു​പ്പി​ക്കു​ക​യാ​ണെ​ന്ന് അ​ഡ്വ.​സം​ഗീ​ത ല​ക്ഷ്മ​ണ…

പൃ​ഥ്വി​രാ​ജ് നാ​യ​ക​ന്‍ ആ​വു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ക​ടു​വ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്.

ഷാ​ജി കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടു​വ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വെ​ളി​പ്പെ​ടു​ത്ത​ല്‍ ആ​ണ് പൃ​ഥ്വി​രാ​ജ് ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ലി​പ്പോ​ള്‍ ഇ​താ പൃ​ഥി​രാ​ജി​നെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​റി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഡ്വ​ക്ക​റ്റ് സം​ഗീ​ത ല​ക്ഷ്മ​ണ.

ക​ടു​വ സി​നി​മ​ക്കു​വേ​ണ്ടി പൃ​ഥ്വി​രാ​ജ് ന​ട​ത്തി​യ പ്രൊ​മോ​ഷ​നെ​യാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും പോ​ലും ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും പ​റ​യാ​തി​രു​ന്ന മാ​തി​രി​യു​ള്ള ത​ള​ളാ​ണ് പ്രി​ഥ്വി​രാ​ജ് ത​ന്നെ ഓ​നെ കു​റി​ച്ചും ഓ​ന്റെ സി​നി​മ​ക​ളെ കു​റി​ച്ചും സ്വ​യം ഇ​രു​ന്ന് ത​ള്ളി മ​റി​ക്കു​ന്ന​തെ​ന്നാ​ണ് സം​ഗീ​ത ല​ക്ഷ്മ​ണ പ​റ​യു​ന്ന​ത്.

സം​ഗീ​ത ല​ക്ഷ്മ​ണ​യു​ടെ കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം:

സി​നി​മാ പ്ര​മോ​ഷ​ന്‍ എ​ന്ന പേ​രും പ​റ​ഞ്ഞ് എ​ന്തൊ​രു വെ​റു​പ്പി​ക്കി​ലാ​ണി​ത് ന്റ ​പൊ​ന്നോ! ‘ക​ടു​വ’ എ​ന്നൊ​രു സി​നി​മ. ഹോ!

​മ​ല​യാ​ള സി​നി​മ ഇ​ന്നോ​ളം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും ഓ​വ​ര്‍​റേ​റ്റ​ഡ് സി​നി​മാ​ക്കാ​ര​നാ​യ പ്രി​ത്വി​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ‘ക​ടു​വ’ സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ള്‍ വ​ന്നി​രു​ന്ന് പ​ര​സ്പ​രം ത​ള്ളാ​ട് ത​ള്ള്!

പ്ര​മോ​ഷ​ന്‍ പ​രി​പാ​ടി ത​ന്നെ 5 മി​നി​ട്ട് തി​ക​ച്ച് ക​ണ്ടി​രി​ക്കാ​ന്‍ വ​യ്യാ​ത്ത വി​ധം അ​സ​ഹ​നീ​യം എ​ങ്കി​ല്‍ സി​നി​മ​യു​ടെ കാ​ര്യം ഊ​ഹി​ക്കാ​മ​ല്ലോ!

അ​ല്ലെ​ങ്കി​ല്‍ ത​ന്നെ, മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും പോ​ലും ഇ​ക്ക​ണ്ട കാ​ല​മ​ത്ര​യും പ​റ​യാ​തി​രു​ന്ന മാ​തി​രി​യു​ള്ള ത​ള​ളാ​ണ് പ്രി​ത്വി​രാ​ജ് ത​ന്നെ ഓ​നെ കു​റി​ച്ചും ഓ​ന്റെ സി​നി​മ​ക​ളെ കു​റി​ച്ചും സ്വ​യം ഇ​രു​ന്ന് ത​ള്ളി മ​റി​ക്കു​ന്ന​ത്!

സു​കു​മാ​ര​ന്‍ എ​ന്ന ന​ട​നെ ന​മ്മ​ള്‍ ഇ​പ്പോ​ഴും ഇ​ഷ്ട​പ്പെ​ടു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ന​ട​ന​വും സം​ഭാ​ഷ​ണ​ശൈ​ലി​യും സ്വ​ര​വും സൗ​ന്ദ​ര്യ​വും ന​മ്മ​ളെ ഭ്ര​മി​പ്പി​ച്ചി​ട്ടു​ള്ള​ത് കൊ​ണ്ടാ​ണ്.

സ്വ​യം ഇ​രു​ന്ന് ത​ള്ള് ത​ള്ളി അ​ദ്ദേ​ഹം ന​മ്മ​ളെ വെ​റു​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കി​പ്പു​റം ഇ​പ്പോ​ഴും സു​കു​മാ​ര​നെ TV സ്‌​ക്രീ​നി​ല്‍ ന​മ്മു​ടെ ക​ണ്ണി​ല്‍ പെ​ട്ടാ​ല്‍ അ​ദ്ദേ​ഹം സ​ക്രീ​നി​ല്‍ നി​ന്ന് മ​റ​യു​ന്ന​ത് വ​രെ ക​ണ്ടി​രു​ന്നു പോ​കു​ന്ന​ത്, കേ​ട്ടി​രു​ന്ന് പോ​കു​ന്ന​ത് അ​ത് കൊ​ണ്ടാ​ണ്.

വീ​ട്ടി​ല്‍ ത​ന്നെ ല​ഭ്യ​മാ​യി​രു​ന്ന ഈ ​ഗു​ണ​പാ​ഠം എ​ന്തേ സു​കു​മാ​ര​ന്റെ മ​ക​ന്‍ പ​ഠി​ക്കാ​തെ പോ​യി? മാ​ത്ര​മ​ല്ല, ഈ ​വി​വേ​ക് ഒ​ബ​റോ​യ് എ​ന്ന ബി​ലോ ആ​വ​റേ​ജ് ബോ​ളി​വു​ഡ് ന​ട​ന്‍ മ​ല​യാ​ള സി​നി​മ​ക​ളി​ല്‍ ഇ​ങ്ങ​നെ ചു​റ്റി തി​രി​ഞ്ഞ് ക​ളി​ക്കു​ന്ന​ത് ബോ​ളി​വു​ഡി​ന് ഓ​നൊ​രു വേ​സ്റ്റ് ആ​യ​തോ​ണ്ടാ​ണോ അ​തോ ഇ​വി​ടു​ള്ള ഉ​ണ്ണി​മു​കു​ന്ദ​ന്‍, ഇ​ന്ദ്ര​ജി​ത്ത്, ടോ​വി​നോ, ജ​യ​സൂ​ര്യ പോ​ലു​ള്ള​വ​ര് ഓ​ബ​റോ​യി​യേ​ക്കാ​ള്‍ ബി​ലോ ആ​വ​റേ​ജ് അ​ഭി​നേ​താ​ക്ക​ളാ​യ​ത് കൊ​ണ്ടാ​ണോ? All in all, accurately; the promotional programs doing rounds now for ‘ISph’ gets . Does not excite me any bit to reach the theatres or even to wait for it’s OTT release. Not a bit alluring, in fact…it sucks- YouTube  {]nXzncmPv/Actor Prithvi Raj, ISph /kaduva എ​ന്നീ വാ​ക്കു​ക​ള്‍ ത​ല്‍​ക്കാ​ലം ബ്ലോ​ക്ക് ചെ​യ്തു. എ​ന്റെ പ​രി​ഹാ​രം അ​ങ്ങ​നെ​യാ​ണ്.

‘ക​ടു​വ’ സി​നി​മ കാ​ണാ​നു​ള്ള​വ​ര് പോ​യി കാ​ണു​ക. ഒ​രു പ​രീ​ക്ഷ​ണ​ത്തി​ന് ഞാ​നി​ല്ല എ​ന്ന് മാ​ത്ര​മാ​ണ് ഞാ​നി​വി​ടെ പ​റ​ഞ്ഞ് വെ​ച്ച​ത്. ഇ​ത്ര​യും പ​റ​ഞ്ഞ​തി​ന്, സു​കു​മാ​ര​ന്റെ ആ​രാ​ധി​ക​യാ​യ എ​ന്നെ അ​വ​ഹേ​ളി​ക്കാ​ന്‍ പ്രി​ത്വി​രാ​ജി​ന്റെ ഫാ​ന്‍​സ് പോ​യി എ​ന്റെ അ​ച്ഛ​നെ​യും എ​ന്റെ മു​ന്‍​ഭ​ര്‍​ത്താ​വി​നെ​യും എ​ന്റെ മ​ക്ക​ളെ​യും വി​ളി​ച്ചോ​ണ്ട് വ​ന്ന് കൂ​ട്ട് നി​ര്‍​ത്ത​ണ്ട.

സു​കു​മാ​ര​ന്‍ എ​ന്ന അ​തു​ല്യ​ന​ട​നോ​ട് എ​നി​ക്ക് ഇ​പ്പോ​ഴും തോ​ന്നു​ന്ന ഇ​ഷ്ട​ത്തി​നും മ​ല​യാ​ള സി​നി​മ ഇ​ന്നോ​ളം ക​ണ്ടി​ട്ടു​ള്ള​തി​ല്‍ ഏ​റ്റ​വും ഓ​വ​ര്‍​റേ​റ്റ​ഡ് സി​നി​മാ​ക്കാ​ര​നാ​യ പ്രി​ത്വി​രാ​ജി​നോ​ട് എ​നി​ക്ക് തോ​ന്നു​ന്ന വെ​റു​പ്പി​നും അ​റ​പ്പി​നും അ​വ​ര്‍​ക്കൊ​ന്നും ഒ​രു പ​ങ്കു​മി​ല്ല. സ​ത്യം.

Related posts

Leave a Comment