ആ​ര്‍​എ​സ്എ​സ് നേ​താ​വ് ആ​റ​ളം സ​ജീ​വ​ന് വ​ധ​ഭീ​ഷ​ണി! ഗ​ൺ​മാ​ൻ​മാ​രെ അ​നു​വ​ദി​ച്ച് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

ഇ​രി​ട്ടി: ആ​ര്‍​എ​സ്എ​സ് നേ​താ​വ് ആ​റ​ളം സ​ജീ​വ​ന് വ​ധ​ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ര​ണ്ട് ഗ​ണ്‍​മാ​ന്‍​മാ​രെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​നു​വ​ദി​ച്ചു.

ക​ണ്ണ​വ​ത്തെ സ​ലാ​ഹു​ദ്ദീ​ന്‍ വ​ധ​ത്തി​ന് ശേ​ഷ​മാ​ണ് സ​ജീ​വ​ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള സം​ഘം സ​ജീ​വ​നെ നോ​ട്ട​മി​ടു​ന്ന​താ​യാ​യി​രു​ന്നു ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്.

ക​ണ്ണൂ​ര്‍ ആ​ര്‍​എ​സ്എ​സ് വി​ഭാ​ഗ് കാ​ര്യ​കാ​രി സ​ദ​സ്യ​നാ​ണ് ആ​റ​ളം സ​ജീ​വ​ന്‍. ആ​ര്‍​എ​സ്എ​സ് പ്രാ​ന്തീ​യ വി​ദ്യാ​ര്‍​ഥി പ്ര​മു​ഖ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തോ​ള​മാ​യി ഗ​ണ്‍​മാ​നെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ആ​ര്‍​എ​സ്എ​സ് നേ​താ​വ് വി.​ശ​ശീ​ധ​ര​ന് സി​പി​എം കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടും കേ​ര​ള പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കാ​ത്ത​തി​നാ​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ര​ണ്ട് വ​ര്‍​ഷ​മാ​യി സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment